പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീമതി മമത ബാനർജിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 05 MAY 2021 11:36AM by PIB Thiruvananthpuram

പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീമതി മമത ബാനർജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

"പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമത ദീദിയെ അഭിനന്ദിക്കുന്നു."

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.


( റിലീസ് ഐ.ഡി: 1716086) സന്ദര്‍ശക കൗണ്ടര്‍ : 257