പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഖത്തറിലെ അമീറുമായി പ്രധാനമന്ത്രി ടെലിഫോണിൽ സംസാരിച്ചു

Posted On: 27 APR 2021 9:30PM by PIB Thiruvananthpuram

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഖത്തർ  അമീർ  തമീം ബിൻ ഹമദ് അൽ താനിയുമായി  ടെലിഫോണിൽ സംഭാഷണം നടത്തി.

ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:

ഖത്തർ  അമീർ  തമീം ബിൻ ഹമദ് അൽ താനിയുമായി ഇന്ന്  സംഭാഷണം നടത്തി. കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്  നൽകിയ   ഐക്യദാർഢ്യത്തിനും  പിന്തുണയ്ക്കും   ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന കരുതലിന്   നമ്മുടെ നന്ദിയും അറിയിച്ചു.

 

***


(Release ID: 1714497) Visitor Counter : 168