രാഷ്ട്രപതിയുടെ കാര്യാലയം

പത്ര കുറിപ്പ് 

Posted On: 24 APR 2021 12:40PM by PIB Thiruvananthpuram

 

 

ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ്  സത്യപ്രതിജ്ഞ ചെയ്തു..

 24 APR 2021 12:40 PM PIB Delhi

 

ഇന്ന് (2021 ഏപ്രിൽ 24) രാഷ്‌ട്രപതി ഭവനിലെ  അശോക ഹാളിൽ രാവിലെ 1100 ന് നടന്ന ചടങ്ങിൽ ശ്രീ ജസ്റ്റിസ് നൂതലപതി വെങ്കട രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. 

 

 



(Release ID: 1714053) Visitor Counter : 153