പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 13 APR 2021 9:14AM by PIB Thiruvananthpuram

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ രക്തസാക്ഷിത്വം വരിച്ചവർക്ക് ആദരാഞ്ജലികൾ. അവരുടെ ശൗര്യവും

ധീരതയും, ത്യാഗവും ഓരോ ഇന്ത്യക്കാരനും ശക്തി നൽകുന്നു. ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 

***



(Release ID: 1711373) Visitor Counter : 184