പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ജനങ്ങൾക്ക് ഗുഡി പട് വ ആശംസകൾ നേർന്നു

Posted On: 13 APR 2021 9:08AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഗുഡി പട് വ ആശംസകൾ നേർന്നു.

“വരുന്ന വർഷം എല്ലാവരുടെയും ജീവിതത്തിൽ നല്ല ആരോഗ്യവും സമൃദ്ധിയും കൈവരിക്കട്ടെ” പ്രധാനമന്ത്രി

ട്വിറ്ററിൽ കുറിച്ചു.

 

***



(Release ID: 1711368) Visitor Counter : 157