പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബാബു ജഗ് ജീവൻ റാമിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

प्रविष्टि तिथि: 05 APR 2021 9:14AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബാബു ജഗ് ജീവൻ റാമിന്റെ ജയന്തി ദിനത്തിൽ  അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി  അർപ്പിച്ചു.

"സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യനീതിയുടെ പ്രബല  വക്താവുമായിരുന്ന  ബാബു ജഗ് ജീവൻ റാമിന് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ  വിനയാന്വിതമായ ശ്രദ്ധാഞ്ജലി. നിരാലംബരുടെയും ചൂഷിതരുടെയും  ഉന്നമനത്തിനായി അദ്ദേഹം നടത്തിയ ഫലപ്രദമായ ശ്രമങ്ങൾ എക്കാലത്തും പ്രചോദനത്തിന്റെ ഉറവിടമായിരിക്കും." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 

***


(रिलीज़ आईडी: 1709566) आगंतुक पटल : 232
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada