പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗീതാ പ്രസ് പ്രസിഡന്റ് രാധേശ്യം ഖേംകയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 04 APR 2021 2:07PM by PIB Thiruvananthpuram

ഗീതാ  പ്രസ് പ്രസിഡന്റ് രാധേശ്യം ഖേംക ജിയുടെ നിര്യാണത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു 

 " ഗീത പ്രസ്സിന്റെ പ്രസിഡന്റും സനാതന  സാഹിത്യത്തെ ജനങ്ങളിലേക്ക് എത്തിച്ച  രാധേശ്യം ഖേംക ജിയുടെ നിര്യാണം  വളരെ ദുഖകരമാണ്. ജീവിതത്തിലുടനീളം വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഖേംക ജി .ദുഖത്തിന്റെ  ഈ വേളയിൽ  അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം. ഓം ശാന്തി!"പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 

***(Release ID: 1709502) Visitor Counter : 101