ധനകാര്യ മന്ത്രാലയം

2020-21 സാമ്പത്തിക വർഷത്തിൽ കേന്ദ്ര ധനമന്ത്രാലയം സംസ്ഥാനങ്ങൾക്ക് 45,000 കോടി രൂപ  അധിക ഗഡു  അനുവദിച്ചു

Posted On: 01 APR 2021 2:15PM by PIB Thiruvananthpuram



ന്യൂഡൽഹി, ഏപ്രിൽ 1 , 2021 

2020-21 സാമ്പത്തിക വർഷത്തിൽ 45,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് അധികമായി വിതരണം ചെയ്തു. 2020-21 നെ അപേക്ഷിച്ച് 8.2% വർദ്ധനവാണ് ഇത്. ഇതോടെ 2020-21 ലെ പരിഷ്‌ക്കരിച്ച അടങ്കൽ പ്രകാരം 5,49,959 കോടി രൂപ അതായത്  പങ്കിടാവുന്ന നികുതിയും തീരുവയും ഇനത്തിന്റെ 41% സംസ്ഥാനങ്ങൾക്ക്  കൈമാറുമെന്നാണ്   കണക്കാക്കപ്പെട്ടിരുന്നത് . എന്നാൽ , പ്രാഥമിക അടങ്കൽ പ്രകാരം  2020-21 ൽ പങ്കിടാവുന്ന നികുതിയും തീരുവയും ഇനത്തിൽ  5,94,996 കോടി രൂപ ധനമന്ത്രാലയം വിനിയോഗിച്ചു.

45,000 കോടി രൂപ രണ്ട് തവണകളായി അധികമായി നൽകി. 2021 മാർച്ച് 26 ന് 14 മത് പതിവ് ഗഡുവിനൊപ്പം  14,500 കോടി രൂപയും  2021 മാർച്ച് 31  ന് രണ്ടാമത്തെ ഗഡു 30,500 കോടി രൂപയും സംസ്ഥാനങ്ങൾക്ക് നൽകി.

 
 

Sl. No

State

RE 2020-21

Additional over RE 2020-21

Overall releases in FY 2020-21

1

Andhra Pradesh

22,611

1,850

24,461

2

Arunachal Pradesh

9,681

792

10,473

3

Assam

17,220

1,409

18,629

4

Bihar

55,334

4,527

59,861

5

Chhattisgarh

18,799

1,538

20,338

6

Goa

2,123

174

2,296

7

Gujarat

18,689

1,529

20,219

8

Haryana

5,951

487

6,438

9

Himachal Pradesh

4,394

360

4,754

10

Jharkhand

18,221

1,491

19,712

11

Karnataka

20,053

1,641

21,694

12

Kerala

10,686

874

11,560

13

Madhya Pradesh

43,373

3,549

46,922

14

Maharashtra

33,743

2,761

36,504

15

Manipur

3,949

323

4,272

16

Meghalaya

4,207

344

4,552

17

Mizoram

2,783

228

3,011

18

Nagaland

3,151

258

3,409

19

Odisha

25,460

2,083

27,543

20

Punjab

9,834

805

10,638

21

Rajasthan

32,885

2,690

35,576

22

Sikkim

2,134

175

2,308

23

Tamil Nadu

23,039

1,885

24,924

24

Telangana

11,732

960

12,692

25

Tripura

3,899

319

4,218

26

Uttar Pradesh

98,618

8,069

1,06,687

27

Uttarakhand

6,072

497

6,569

28

West Bengal

41,353

3,384

44,737

 

TOTAL 

5,49,997

 
 
IE/SKY
 
 
*****
 
 

(Release ID: 1709026) Visitor Counter : 185