പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ഹോളി ആശംസ

Posted On: 29 MAR 2021 9:20AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു

" നിങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷകരമായ ഹോളി ആശംസിക്കുന്നു. സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും  ഹര്ഷോല്ലാസത്തിന്റെയും ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ആവേശവും  പുതിയ ഊർജ്ജവും പകരട്ടെ." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 



(Release ID: 1708247) Visitor Counter : 144