സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം

ഇന്ത്യയിലെ ശമ്പള റിപ്പോർട്ടിംഗ് - ഒരു ഔദ്യോഗിക തൊഴിൽ കാഴ്ചപ്പാട്

Posted On: 25 MAR 2021 10:44AM by PIB Thiruvananthpuram


ന്യൂഡൽഹി, മാർച്ച് 25, 2021

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ്-പദ്ധതി നിർവഹണ മന്ത്രാലത്തിനു കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ‌എസ്‌ഒ), 2017 സെപ്റ്റംബർ മുതൽ 2021 ജനുവരി വരെയുള്ള രാജ്യത്തിന്റെ തൊഴിൽ കാഴ്ചപ്പാടിനെക്കുറിച്ചുള്ള പത്രക്കുറിപ്പ് പുറത്തിറക്കി.

ചില മേഖലകളിലെ പുരോഗതി വിലയിരുത്തുന്നതിനായി തിരഞ്ഞെടുത്ത സർക്കാർ ഏജൻസികളിൽ നിന്നും ലഭ്യമായ അഡ്മിനിസ്ട്രേറ്റീവ് രേഖകളെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയത്.

പത്രക്കുറിപ്പിനായി ഇവിടെ ക്ലിക്കുചെയ്യുക:

https://static.pib.gov.in/WriteReadData/specificdocs/documents/2021/mar/doc202132501.pdf

 
RRTN/SKY
 
 
***
 
 
 


(Release ID: 1707452) Visitor Counter : 130