പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ശിവരാത്രി ആശംസ

പോസ്റ്റഡ് ഓണ്‍: 11 MAR 2021 10:41AM by PIB Thiruvananthpuram



പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ശിവരാത്രി വേളയിൽ ആശംസകൾ നേർന്നു. 


" മഹാശിവരാത്രിയുടെ സവിശേഷ വേളയിൽ ആശംസകൾ . ഹർ  ഹർ മഹാദേവ് !"  പ്രധാനമന്ത്രി  ട്വിറ്ററിൽ കുറിച്ചു .


( റിലീസ് ഐ.ഡി: 1704162) സന്ദര്‍ശക കൗണ്ടര്‍ : 157