പ്രധാനമന്ത്രിയുടെ ഓഫീസ്
സന്ത് രവിദാസിന് അദ്ദേഹത്തിന്റെ ജയന്തിയിൽ പ്രധാനമന്ത്രി പ്രണാമം അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
27 FEB 2021 11:22AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സന്ത് രവിദാസിന് അദ്ദേഹത്തിന്റെ ജയന്തിയിൽ പ്രണാമം അർപ്പിച്ചു.
"നൂറ്റാണ്ടുകൾക്ക് മുമ്പ് സമത്വം, സൗഹാർദ്ദം, അനുകമ്പ എന്നിവയെക്കുറിച്ച് സന്ത് രവിദാസ് ജി നൽകിയ സന്ദേശം ജനങ്ങളെ കാലങ്ങളോളം പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ എന്റെ ആദരവ് അർപ്പിക്കുന്നു.
( റിലീസ് ഐ.ഡി: 1701349)
സന്ദര്‍ശക കൗണ്ടര്‍ : 163
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada