പ്രധാനമന്ത്രിയുടെ ഓഫീസ്
ഐ.ഐ.ടി ഖരഗ്പൂരിലെ 66-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
प्रविष्टि तिथि:
21 FEB 2021 7:20PM by PIB Thiruvananthpuram
വീഡിയോ കോൺഫറൻസിംഗിലൂടെ ഐ.ഐ.ടി ഖരഗ്പൂരിലെ 66-ാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും . പശ്ചിമ ബംഗാൾ ഗവർണർ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
***
(रिलीज़ आईडी: 1699863)
आगंतुक पटल : 213
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada