പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഛത്രപതി ശിവാജി മഹാരാജിന് ജയന്തി ദിനത്തിൽ പ്രധാനമന്ത്രി പ്രണാമം അർപ്പിച്ചു

Posted On: 19 FEB 2021 9:44AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര  മോദി  ഛത്രപതി  ശിവാജി മഹാരാജിന്  അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ പ്രണാമം അർപ്പിച്ചു. 

" ഭാരതാംബയുടെ  അനശ്വരനായ  പുത്രൻ  ഛത്രപതി ശിവാജി മഹാരാജിന്  ജന്മദിനത്തിൽ നൂറ്  നൂറ്  അഭിവാദ്യങ്ങൾ ' . അദ്ദേഹത്തിന്റെ അദമ്യമായ സാഹസം , അത്ഭുതകരമായ വീര്യം, അസാധാരണമായ ബുദ്ധിശക്തി എന്നിവ യുഗങ്ങളോളം  ജനങ്ങളെ  പ്രചോദിപ്പിക്കുന്നത് തുടരും. ജയ് ശിവാജി!", പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

*****(Release ID: 1699312) Visitor Counter : 22