യുവജനകാര്യ, കായിക മന്ത്രാലയം
കേന്ദ്രസർക്കാർ ജോലികളിലെ സ്പോർട്സ് ക്വാട്ടക്ക് കീഴിൽ 21 പുതിയ കായിക ഇനങ്ങളെ കൂടി ഉൾപ്പെടുത്തിയതായി കേന്ദ്രമന്ത്രി ശ്രീ കിരൺ റിജിജു.
प्रविष्टि तिथि:
08 FEB 2021 2:32PM by PIB Thiruvananthpuram
ന്യൂഡൽഹി , ഫെബ്രുവരി 08, 2021
മികവ് തെളിയിച്ച കായികതാരങ്ങൾക്ക് ഭാരത സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ , വകുപ്പുകൾ എന്നിവയ്ക്ക് കീഴിലെ ഗ്രൂപ്പ് സി തസ്തികകളിലേക്ക് നിയമനം നൽകുന്നതിനായുള്ള പട്ടികയിൽ കേന്ദ്ര സർക്കാർ 21 പുതിയ കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തി. മല്ലഖമ്പ്, സെപക്ക് തക്രോ അടക്കം പട്ടികയിലിടം പിടിച്ച പുതിയ കായികയിനങ്ങൾ താഴെ കൊടുക്കുന്നു

യുവജനകാര്യ- കായിക മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രി ശ്രീ കിരൺ റിജിജു രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം
(रिलीज़ आईडी: 1696186)
आगंतुक पटल : 199