പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

രാജ്യത്ത് 28.9 കോടി ഗാർഹിക പാചക വാതക ഉപഭോക്താക്കൾ

Posted On: 03 FEB 2021 2:05PM by PIB Thiruvananthpuram

01.01.2021 വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്ത് 28.9 കോടി ഗാർഹിക പാചക വാതക ഉപഭോക്താക്കൾ ആണ് ഉള്ളത്. LPG ക്കു പുറമെ 70.75 ലക്ഷം ഗാർഹിക ഉപഭോകതാക്കൾ പൈപ്പ് വഴിയുള്ള പാചക വാതകവും ഉപയോഗിക്കുന്നു. നിലവിൽ രാജ്യത്തെ എൽ പി ജി കവറേജ്   99.5 ശതമാനം ആണ്  . സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ ചുവടെ:

കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

***(Release ID: 1694771) Visitor Counter : 139