പ്രധാനമന്ത്രിയുടെ ഓഫീസ്‌

ശ്രീ നരേന്ദ്ര ചഞ്ചലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 22 JAN 2021 3:58PM by PIB Thiruvananthpuram

ശ്രീ നരേന്ദ്ര ചഞ്ചലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു

ജനപ്രിയ ഗായകൻ നരേന്ദ്ര ചഞ്ചലിന്റെ  നിര്യാണം  അങ്ങേയറ്റം ദുഖകരമാണ്. സ്തുതിഗീതങ്ങളുടെ ആലാപനത്തിൽ ഊർജ്ജസ്വലമായ ശബ്ദത്തോടെ അദ്ദേഹം ഒരു വ്യക്തിമുദ്ര പതിപ്പിച്ചു. ദുഖത്തിന്റെ ഈ വേളയിൽ  അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം. ഓം ശാന്തി !

 

***


(रिलीज़ आईडी: 1691251) आगंतुक पटल : 106
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada