പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ജനങ്ങൾക്ക് മകര സംക്രാന്തി ആശംസകൾ നേർന്നു
Posted On:
14 JAN 2021 9:40AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മകര സംക്രാന്തി വിശേഷ വേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ഏവർക്കും മകര സംക്രാന്തി ആശംസകൾ
രാജ്യത്തിന്റെ നിരവധി ഭാഗങ്ങളിൽ മകരസംക്രാന്തി അത്യുത്സാഹത്തോടെയാണ് ആഘോഷിക്കുന്നത്. ഈ വിശേഷ ഉത്സവം ഇന്ത്യയുടെ വൈവിധ്യത്തെയും, നമ്മുടെ പാരമ്പര്യങ്ങളുടെ ഊർജ്ജസ്വലതയെയും വരച്ചു കാട്ടുന്നു.
പ്രകൃതി മാതാവിനെ ആദരിക്കേണ്ടതിന്റെ പ്രാധാന്യവും അത് ഊന്നിപ്പറയുന്നു.
(Release ID: 1688478)
Visitor Counter : 182
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada