രാഷ്ട്രപതിയുടെ കാര്യാലയം
പുതുവർഷത്തലേന്ന് രാഷ്ട്രപതി ജനങ്ങൾക്ക് ആശംസകൾ നേർന്നു
Posted On:
31 DEC 2020 5:09PM by PIB Thiruvananthpuram
പുതുവർഷത്തലേന്ന് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ജനങ്ങൾക്ക് ആശംസകൾ നേർന്നു.
കോവിഡ്-19 നെ തുടർന്നുണ്ടായ ഈ പ്രതിസന്ധി, നമുക്ക് ഐക്യത്തോടെ മുന്നോട്ട് പോകാനുള്ളഅവസരമാണ്. എല്ലാ പൗരന്മാരും ആരോഗ്യമുള്ളവരും, സുരക്ഷിതരും ആയിരിക്കട്ടെ എന്ന് അദ്ദേഹംആശംസിച്ചു. രാഷ്ട്ര പുരോഗതിക്കായുള്ള പൊതു ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് എല്ലാവർക്കുംനവ ഊർജത്തോടെ ഒരുമിച്ച് മുന്നേറാമെന്നും രാഷ്ട്രപതി തന്റെ ആശംസാ സന്ദേശത്തിൽ കുറിച്ചു.
(Release ID: 1685197)
Visitor Counter : 190