രാഷ്ട്രപതിയുടെ കാര്യാലയം

ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി സ്‌മരണാഞ്ജലി അർപ്പിച്ചു

Posted On: 11 DEC 2020 12:05PM by PIB Thiruvananthpuram

 


മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് അദ്ദേഹത്തിന് സ്‌മരണാഞ്ജലി അർപ്പിച്ചു. രാഷ്ട്രപതി ഭവനിൽ ശ്രീ പ്രണബ് മുഖർജിയുടെ ഛായാചിത്രത്തിന് മുന്നിൽ രാഷ്ട്രപതിയും ഉദ്യോഗസ്ഥരും പുഷ്പാർച്ചന നടത്തി.

****(Release ID: 1680009) Visitor Counter : 117