ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ യുഎൻസിടിഎഡിയുടെ 2020 ലെ യുഎൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അവാർഡ് നേടിയതിന് ഇൻവെസ്റ്റ് ഇന്ത്യയെ അഭിവാദ്യം ചെയ്‌തു
Posted On:
08 DEC 2020 5:40PM by PIB Thiruvananthpuram
2020 ലെ യുഎൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അവാർഡ് നേടിയതിന് ഇൻവെസ്റ്റ് ഇന്ത്യയെ പ്രശംസിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ട്വിറ്ററിൽ പറഞ്ഞു.
യുഎൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അവാർ അവാർഡ് നിക്ഷേപ പ്രോൽസാഹന ഏജൻസികൾക്കുള്ള ഏറ്റവും ആകർഷണീയമായ അവാർഡാണ്. 2020 ഡിസംബർ 7 ന് ജനീവയിലെ യുഎൻസിടിഎഡി ആസ്ഥാനത്ത് അവാർഡ് ദാന ചടങ്ങ് നടന്നു.
***
(Release ID: 1679157)
Visitor Counter : 233