പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുരുനാനാക്കിന്റെ പ്രകാശ് പുരബിന് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

Posted On: 30 NOV 2020 9:51AM by PIB Thiruvananthpuram

ഗുരുനാനാക്ക് ദേവ്ജിയുടെ പ്രകാശ് പുരബ് അവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
 

'' പ്രകാശ് പുരബിന് ശ്രീ ഗുരുനാനാക്ക് ദേവ് ജിയെ ഞാന്‍ വണങ്ങുന്നു. സമുഹത്തെ സേവിക്കാനും മെച്ചപ്പെട്ട ലോകം ഉറപ്പാക്കാനായും അദ്ദേഹത്തിന്റെ ചിന്തകള്‍ നമ്മെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കട്ടെ'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.  

 

***



(Release ID: 1677119) Visitor Counter : 112