PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 26.11.2020
Posted On:
26 NOV 2020 5:55PM by PIB Thiruvananthpuram


ഇതുവരെ:
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,367 പേര്‍ കോവിഡ് രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേര്‍ക്കാണ് കോവിഡ് - 19 സ്ഥിരീകരിച്ചത്.
രാജ്യത്തെ ആകെ രോഗബാധിതരുടെ 4.88% ആണ് നിലവില്‍ ചികിത്സയിലുള്ളത് (4,52,344).
ദേശീയ രോഗമുക്തി നിരക്ക് 93.66% ആണ്
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ 61 ശതമാനവും കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന്
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
#Unite2FightCorona
#IndiaFightsCorona


രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ 61 ശതമാനവും കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന്: കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് - 19 സ്ഥിരീകരിച്ചത്. ഇതില്‍ 60.72 ശതമാനവും കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളില്‍/ കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നാണ്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1675975
എൺപതാമത് ഓൾ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്സ് കോൺഫറൻസിന്റെ സമാപന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1676032
ലഖ്‌നൗ സര്‍വകലാശാലയുടെ നൂറാമതു സ്ഥാപക ദിനാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1675760
ലഖ്‌നൗ സര്‍വകലാശാലയുടെ നൂറാമതു സ്ഥാപക ദിനാഘോഷത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1675853
33-ാമതു പ്രഗതി ആശയവിനിമയത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1675818
മൂല്യങ്ങൾ ഇല്ലാത്ത വിദ്യാഭ്യാസം, വിദ്യാഭ്യാസമാകുന്നില്ല എന്ന് ഉപരാഷ്ട്രപതി: നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനർ മൂല്യനിർണയം ചെയ്ത് വിദ്യാഭ്യാസത്തെ കൂടുതൽ സമഗ്രവും സമ്പൂർണവും മൂല്യാധിഷ്ഠിതവുമാക്കാൻ സർവകലാശാലകളോടും വിദ്യാഭ്യാസ പ്രവർത്തകരോടും ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു ആഹ്വാനം ചെയ്തു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1675959
എപിഇഡിഎ ജര്‍മ്മനിയുമായി വെര്‍ച്വല്‍ ബയര്‍ സെല്ലര്‍ മീറ്റ് സംഘടിപ്പിച്ചു
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1676056
നാഷണല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡിന്റെ രണ്ട് ദശാബ്ദത്തെ കുറിച്ചുള്ള ഇ-ഇവന്റില്‍ ശ്രീപാദ് നായിക് അധ്യക്ഷത വഹിച്ചു
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1675735
ആയുഷ്മാന്‍ഭാരത്-പിഎംജെഎവൈ, ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യം എന്നിവയുടെ നടത്തിപ്പ് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അവലോകനം ചെയ്തു
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1676081
***
(Release ID: 1676119)
Visitor Counter : 233