പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്ഥാന പിറവി ദിനത്തിൽ ഹരിയാനയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു
Posted On:
01 NOV 2020 10:03AM by PIB Thiruvananthpuram
സംസ്ഥാന പിറവി ദിനത്തിൽ ഹരിയാനയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
" ഭാരതീയ ഇതിഹാസത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന ഹരിയാനയിലെ എല്ലാ ജനങ്ങൾക്കും സംസ്ഥാന പിറവി ദിനത്തിൽ എന്റെ ആശംസകൾ.സമൃദ്ധിയുടെ പുരോഗതിയുടെയും പ്രതീകമായ ഈ പ്രദേശം, പുതിയ ഉയരങ്ങൾ താണ്ടട്ടെ എന്ന് ഞാൻ ആശംസിക്കുന്നു."പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ കുറിച്ചു.
***
(Release ID: 1669243)
Visitor Counter : 111
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada