രാഷ്ട്രപതിയുടെ കാര്യാലയം
സ്വിറ്റ്സർലൻഡ്, മാൾട്ട, ബോട്‌സ്വാന എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ അംഗീകാരപത്രം വീഡിയോ കോൺഫറൻസിലൂടെ സമർപ്പിച്ചു
Posted On:
14 OCT 2020 2:40PM by PIB Thiruvananthpuram
രാഷ്‌ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ഇന്ന് (2020 ഒക്ടോബർ 14) സ്വിറ്റ്സർലൻഡ്, മാൾട്ട, ബോട്സ്വാന എന്നിവിടങ്ങളിൽ നിന്നുള്ള അംബാസഡർമാരുടെയും ഹൈക്കമ്മീഷണർമാരുടെയും അംഗീകാരപത്രം വെർച്വലായി സ്വീകരിച്ചു.
അംഗീകാരപത്രം സമർപ്പിച്ചവർ:
1. ഡോ. റാൽഫ് ഹെക്നർ–-സ്വിറ്റ്സർലൻഡ് അംബാസഡർ
2. റൂബൻ ഗൗസി–-മാൾട്ട ഹൈക്കമ്മീഷണർ
3. ഗിൽബർട്ട് ഷിമാനെ മംഗോൾ–-ബോട്സ്വാന ഹൈക്കമ്മീഷണർ
***
(Release ID: 1664438)
Visitor Counter : 260