രാഷ്ട്രപതിയുടെ കാര്യാലയം

പത്ര അറിയിപ്പ്

Posted On: 09 OCT 2020 1:09PM by PIB Thiruvananthpuram


പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ ചുമതല ക്യാബിനറ്റ് മന്ത്രി ശ്രീ പീയുഷ് ഗോയലിന് നല്‍കി. അദ്ദേഹത്തിന്റെ നിലവിലുള്ള വകുപ്പുകള്‍ക്ക് പുറമേയാണ് ഇത്.

***(Release ID: 1663100) Visitor Counter : 6