ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

പ്രധാനമന്ത്രി സ്വനിധി പദ്ധതിക്ക് 600 കോടി രൂപ അനുവദിച്ചു

Posted On: 21 SEP 2020 3:49PM by PIB Thiruvananthpuram


കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം 2020 ജൂൺ 01 ന്, വഴിയോരക്കച്ചവടക്കാർക്കായി പ്രധാൻമന്ത്രി സ്ട്രീറ്റ് വെൻഡേഴ്‌സ് ആത്മനിർഭർ നിധി പദ്ധതി (പി.എം.സ്വനിധി) ആരംഭിച്ചു.രാജ്യമെമ്പാടുമുള്ള 50 ലക്ഷത്തിലധികം വഴിയോരക്കച്ചവടക്കാർക്ക് 10,000 രൂപ വരെ ജാമ്യ രഹിത മൂലധന വായ്പ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വഴിയുള്ള സഹായം വഴിയോരക്കച്ചവടക്കാർക്ക് ലഭ്യമാക്കാൻ സിഡ്ബിയുമായി സഹകരിച്ച് ആദ്യാവസാന സേവനത്തിനുള്ള ഒരു ഐടി പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ട്.വായ്‌പ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ 2020 ജൂലൈ 02 ന് ആരംഭിച്ചു.

പി.എം.സ്വനിധി പദ്ധതിക്ക് 600 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2020 സെപ്റ്റംബർ 17 വരെ വിതരണം ചെയ്ത വായ്പ തുകയുടെ വിശദവിവരങ്ങൾ സംബന്ധിച്ച് സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങൾ നൽകിയ വസ്തുതകൾ ചുവടെ ചേർക്കുന്നു.

രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഭവന-നഗരകാര്യ സഹമന്ത്രി ഹർദീപ് സിംഗ് പുരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
 

ANNEXURE

STATE-WISE DETAILS OF LOAN AMOUNT DISBURSED UNDER PM SVANidhi SCHEME AS ON 17-09-2020

S.No.

State/UT

Disbursed amount (Rupees in crore)

1

Andaman & Nicobar Islands

0.027

2

Andhra Pradesh

2.417

3

Arunachal Pradesh

0.194

4

Assam

0.014

5

Bihar

0.391

6

Chandigarh

0.138

7

Chhattisgarh

0.857

8

D&NH and DD

0.064

9

Delhi

0.077

10

Goa

0.015

11

Gujarat

2.179

12

Haryana

0.615

13

Himachal Pradesh

0.149

14

Jammu & Kashmir

0.016

15

Jharkhand

1.420

16

Karnataka

1.209

17

Kerala

1.304

18

Laddakh

0.000

19

Madhya Pradesh

92.613

20

Maharashtra

2.687

21

Manipur

0.170

22

Meghalaya

0.000

23

Mizoram

0.028

24

Nagaland

0.000

25

Odisha

0.690

26

Puducherry

0.007

27

Punjab

0.083

28

Rajasthan

0.620

29

Sikkim

0.000

30

Tamil Nadu

1.983

31

Telangana

6.865

32

Tripura

0.031

33

Uttar Pradesh

3.622

34

Uttarakhand

0.118

35

West Bengal

0.003

TOTAL

120.606



(Release ID: 1657403) Visitor Counter : 132