കൃഷി മന്ത്രാലയം
പിഎം- കിസാൻ പദ്ധതി നടപ്പാക്കൽ
Posted On:
18 SEP 2020 3:15PM by PIB Thiruvananthpuram
പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പി എം-–-കിസാൻ) യോജന പദ്ധതി പ്രകാരം ആനുകൂല്യത്തിന് അർഹരായ ഭൂവുടമ–- കർഷക കുടുംബത്തെ തിരിച്ചറിയുന്നതിനും അർഹരായ ഗുണഭോക്താക്കളുടെ വിവരങ്ങൾ പി എം- –-കിസാൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണകൂടങ്ങളുടേതുമാണ്.
17-09–2020 വരെ പി എം കിസാൻ പോർട്ടലിൽ എൻറോൾ ചെയ്ത / അപ്‌ലോഡ് ചെയ്ത യോഗ്യരായ ഗുണഭോക്താക്കളുടെ എണ്ണം 11,07,62,287 ആണ്. 2019 മുതൽ ഇന്നുവരെ പി എം കിസാൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്ത യോഗ്യരായ ഗുണഭോക്താക്കളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങൾ അനുബന്ധം -1 ൽ നൽകിയിരിക്കുന്നു.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിനായി സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണപ്രദേശങ്ങൾ പരാതി പരിഹാര സമിതികൾ രൂപീകരിക്കേണ്ടതുണ്ട്. കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
അനുബന്ധം -I
പി എം കിസാൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്ത യോഗ്യതയുള്ള ഗുണഭോക്താക്കളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങൾ
(17-09-2020 വരെ)
(As on 17-09-2020)
S.No
|
State
|
Total No. of SMF
|
1
|
ANDAMAN AND NICOBAR ISLANDS
|
17024
|
2
|
ANDHRA PRADESH
|
5695864
|
3
|
ARUNACHAL PRADESH
|
98169
|
4
|
ASSAM
|
3120342
|
5
|
BIHAR
|
7572620
|
6
|
CHANDIGARH
|
462
|
7
|
CHHATTISGARH
|
3007716
|
8
|
DELHI
|
15651
|
9
|
GOA
|
10350
|
10
|
GUJARAT
|
6037282
|
11
|
HARYANA
|
1859080
|
12
|
HIMACHAL PRADESH
|
935046
|
13
|
JAMMU AND KASHMIR
|
1147160
|
14
|
JHARKHAND
|
2663406
|
15
|
KARNATAKA
|
5409628
|
16
|
KERALA
|
3502261
|
17
|
LADAKH
|
14997
|
18
|
LAKSHADWEEP
|
1982
|
19
|
MADHYA PRADESH
|
8158150
|
20
|
MAHARASHTRA
|
11014738
|
21
|
MANIPUR
|
573095
|
22
|
MEGHALAYA
|
177220
|
23
|
MIZORAM
|
151729
|
24
|
NAGALAND
|
209425
|
25
|
ODISHA
|
4047444
|
26
|
PUDUCHERRY
|
10926
|
27
|
PUNJAB
|
2373658
|
28
|
RAJASTHAN
|
7149464
|
29
|
SIKKIM
|
12902
|
30
|
TAMIL NADU
|
4863193
|
31
|
TELANGANA
|
3863211
|
32
|
THE DADRA AND NAGAR HAVELI AND DAMAN AND DIU
|
14558
|
33
|
TRIPURA
|
220464
|
34
|
UTTAR PRADESH
|
25952664
|
35
|
UTTARAKHAND
|
860406
|
36
|
WEST BENGAL
|
0
|
|
Grand Total :
|
110762287
|
*****
(Release ID: 1656279)
Visitor Counter : 202