രാഷ്ട്രപതിയുടെ കാര്യാലയം

ശ്രീ വി. വി. ഗിരിയുടെ ജന്മവാര്‍ഷികത്തില്‍  രാഷ്ട്രപതി പുഷ്പാര്‍ച്ചന അര്‍പ്പിച്ചു

प्रविष्टि तिथि: 10 AUG 2020 12:53PM by PIB Thiruvananthpuram

 

മുന്‍ രാഷ്ട്രപതി ശ്രീ വി. വി. ഗിരിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ഇന്ന് രാഷ്ട്രപതി ഭവനില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു. രാഷ്ട്രപതിയും രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരും ശ്രീ വി. വി. ഗിരിയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

***


(रिलीज़ आईडी: 1644768) आगंतुक पटल : 177
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Tamil , Telugu