പോസ്റ്റഡ് ഓണ്‍:
06 AUG 2020 7:53AM by PIB Thiruvananthpuram
ജമ്മുകാശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ ഗിരീഷ് ചന്ദ്ര മുർമുവിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. പുതിയ ഗവർണറായി മനോജ് സിൻഹയെ നിയമിച്ചു. ശ്രീ മനോജ് സിൻഹ ഗവർണറുടെ ഓഫീസിൽ അധികാരമേൽക്കുന്ന ദിവസം മുതൽ നിയമനം പ്രാബല്യത്തിൽ വരും.
**