ആഭ്യന്തരകാര്യ മന്ത്രാലയം

സി.ആര്‍.പി.എഫ്. ജവാൻമാർക്കുംകുടുംബങ്ങള്‍ക്കും "റെയ്‌സിംഗ് ഡേ" ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി 

Posted On: 27 JUL 2020 3:52PM by PIB Thiruvananthpuram

 

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ സി.ആര്‍.പി.എഫ്. ജവാൻമാർക്കും കുടുംബങ്ങള്‍ക്കും 82-ാം "റെയ്‌സിംഗ് ഡേ" ആശംസകൾ നേർന്നു.ശൗര്യത്തിന്റെയും ധീരതയുടെയും ത്യാഗത്തിന്റെയും പര്യായമാണ് സിആര്‍പിഎഫ് എന്നും, വീണ്ടും വീണ്ടും അവര്‍ നമ്മുടെ രാജ്യത്തിന് അഭിമാനമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കോവിഡ്19 സമയത്ത് സമൂഹത്തെ സേവിക്കാനുള്ള സിആര്‍പിഎഫിന്റെ ആത്മാര്‍പ്പണം നിസ്തുലമാണെന്നും ശ്രീ അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 
 

****


(Release ID: 1641541) Visitor Counter : 204