പ്രധാനമന്ത്രിയുടെ ഓഫീസ്
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് അദ്ദേഹത്തിന്റെ ചരമ വാർഷികത്തിൽ പ്രധാനമന്ത്രി പ്രണാമം അര്‍പ്പിച്ചു
പോസ്റ്റഡ് ഓണ്‍:
27 MAY 2020 11:06AM by PIB Thiruvananthpuram
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് അദ്ദേഹത്തിന്റെ ചരമ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമം അര്‍പ്പിച്ചു.
‘നമ്മുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് അദ്ദേഹത്തിന്റെ ചരമ വാര്‍ഷികത്തില്‍ പ്രണാമം’, പ്രധാനമന്ത്രി പറഞ്ഞു.
***
( റിലീസ് ഐ.ഡി: 1627149)
സന്ദര്‍ശക കൗണ്ടര്‍ : 210
ഈ റിലീസ് വായിക്കുക:
हिन्दी
,
English
,
Urdu
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada