ഭൗമശാസ്ത്ര മന്ത്രാലയം

കേരളത്തിലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷ ആരംഭത്തേക്കുറിച്ചുള്ള പ്രവചനം




കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നാലു ദിവസം വൈകി ജൂണ്‍ 5നു ആരംഭിച്ചേക്കും

Posted On: 15 MAY 2020 1:09PM by PIB Thiruvananthpuram

 

സാധാരണയായി ജൂണ്‍ ഒന്നിന്‌ ആരംഭിക്കുന്ന കേരളത്തിലെ കാലവര്‍ഷം ഇത്തവണ നാലു ദിവസം വൈകി ജൂണ്‍ അഞ്ചിന്‌ ആരംഭിച്ചേക്കും. കാലാവസ്ഥാ നിരീക്ഷണവകുപ്പിനു കീഴിലുള്ള കേന്ദ്ര കാലാവസ്ഥാ പ്രവചന കേന്ദ്രമാണ്‌ കേരളത്തിലെ കാലവര്‍ഷത്തുടക്കത്തേക്കുറിച്ച്‌ ആദ്യ നിരീക്ഷണം പുറത്തുവിട്ടത്‌.

കാലവര്‍ഷത്തിന്റെ വരവും പോക്കും സംബന്ധിച്ച പുതിയ തീയതികള്‍ ഉള്‍പ്പെടുന്ന വിശദമായ റിപ്പോര്‍ട്ട്‌ താഴെക്കാണുന്ന ലിങ്കില്‍ ലഭ്യമാണ്‌.
http://www.imdpune.gov.in/Clim_Pred_LRF_New/Reports.html



(Release ID: 1624067) Visitor Counter : 171