പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ നവ്‌റോസ് ആശംസ

Posted On: 20 MAR 2020 4:16PM by PIB Thiruvananthpuram

നവ്‌റോസ് വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

'നവ്‌റോസ് ആശംസകള്‍ !വരും വര്‍ഷം സന്തോഷവും, സമൃദ്ധിയും നിറഞ്ഞതാകട്ടെയെന്ന് ഞാന്‍ പ്രര്‍ത്ഥിക്കുന്നു.
എല്ലാവരും ആരോഗ്യമുള്ളവരായിരിക്കട്ടെ, അവരുടെ അഭിലാഷങ്ങള്‍ നിറവേറുകയും ചെയ്യട്ടെ' പ്രധാനമന്ത്രി പറഞ്ഞു. 

MRD
 



(Release ID: 1607374) Visitor Counter : 62