പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ഹോളി ആശംസ

Posted On: 10 MAR 2020 8:51AM by PIB Thiruvananthpuram

നിറങ്ങളുടെയും ഉത്സാഹത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമായ ഹോളി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിരാജ്യത്തെ ജനങ്ങള്‍ക്ക്ആശംസകള്‍ നേര്‍ന്നു. 'ഈ ഉത്സവംഎല്ലാ ജനങ്ങളുടെയും ജീവിതത്തില്‍ സന്തോഷം നല്‍കട്ടെയെന്ന്അദ്ദേഹംആശംസിച്ചു'


NS/MRD



(Release ID: 1605888) Visitor Counter : 107