പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആഗ്ര - ലക്നൗ എക്‌സ്പ്രസ് പാതയില്‍വാഹനാപകടത്തില്‍യാത്രക്കാര്‍മരണമടഞ്ഞതില്‍ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 13 FEB 2020 2:00PM by PIB Thiruvananthpuram

 


ആഗ്ര - ലക്നൗ എക്‌സ്പ്രസ് പാതയില്‍വാഹനാപകടത്തില്‍  നിരവധി യാത്രക്കാര്‍മരണമടഞ്ഞതില്‍ പ്രധാനമന്ത്രി അനുശോചിച്ചു.
'ആഗ്ര - ലക്നൗ എക്‌സ്പ്രസ് പാതയില്‍വാഹനാപകടത്തില്‍ നിരവധി യാത്രക്കാര്‍മരണമടഞ്ഞതില്‍ ഞാന്‍ അതീവദുഃഖിതനാണ്. മരണമടഞ്ഞവരുടെകുടുംബങ്ങള്‍ക്ക്എന്റെ അനുശോചനങ്ങള്‍' പ്രധാനമന്ത്രി ട്വീറ്റ്‌ചെയ്തു.
'അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന്‌സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' എന്നും പ്രധാനമന്ത്രി പറഞ്ഞു.
AM/MRD 


(रिलीज़ आईडी: 1603246) आगंतुक पटल : 101
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Marathi , हिन्दी , Bengali , Punjabi , Punjabi , Tamil , Kannada