പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുന്‍ പ്രധാനമന്ത്രി ചൗധരിചരണ്‍ സിംഗിന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

प्रविष्टि तिथि: 23 DEC 2019 9:06AM by PIB Thiruvananthpuram

 

മുന്‍ പ്രധാനമന്ത്രി ശ്രീ. ചൗധരിചരണ്‍ സിംഗിന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍  പ്രധാനമന്ത്രി  ശ്രീ. നരേന്ദ്രമോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
'ചൗധരിചരണ്‍സിംഗ്ജിയെ ആദ്ദേഹത്തിന്റെ ജന്മദിനത്തില്‍ഓര്‍ക്കുന്നു. കഠിനാധ്വാനികളായകര്‍ഷകരുടെഅവകാശസംരക്ഷണത്തിന്റെകാര്യം വരുമ്പോള്‍അചഞ്ചലനായി നിലകൊണ്ടിരുന്നചരണ്‍സിംഗ്ജി പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെശാക്തീകരണത്തിനായി അശ്രാന്തം പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയുടെ ജനാധിപത്യ ഘടന ശക്തിപ്പെടുത്തുന്നതില്‍അദ്ദേഹം മുന്‍പന്തിയിലായിരുന്നു', പ്രധാനമന്ത്രി പറഞ്ഞു.
GK/ND/MRD 


(रिलीज़ आईडी: 1597306) आगंतुक पटल : 95
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , Assamese , English , Urdu , Marathi , Bengali , Punjabi , Gujarati , Tamil , Kannada