പ്രധാനമന്ത്രിയുടെ ഓഫീസ്‌

നാവികസേനാ ദിനത്തില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ നാവികസേനയെ അഭിവാദ്യംചെയ്തു

പോസ്റ്റഡ് ഓണ്‍: 04 DEC 2019 1:11PM by PIB Thiruvananthpuram

നാവികസേനാ ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ഇന്ത്യന്‍ നാവിക സേനാംഗങ്ങളെഅഭിവാദ്യംചെയ്തു.


'നാവികസേനാ ദിനത്തില്‍ നമ്മുടെ ധീരരായ നാവികസേനാംഗങ്ങളെ നാം അഭിവാദ്യം ചെയ്യുന്നു. അവരുടെവിലയേറിയസേവനവുംത്യാഗവും നമ്മുടെ രാഷ്ട്രത്തെ കൂടുതല്‍കരുത്തുറ്റതും, സുരക്ഷിതവുമാക്കിയിട്ടുണ്ട്, ' പ്രധാനമന്ത്രി പറഞ്ഞു.
ND/MRD- 686


( റിലീസ് ഐ.ഡി: 1595209) സന്ദര്‍ശക കൗണ്ടര്‍ : 109