പ്രധാനമന്ത്രിയുടെ ഓഫീസ്‌

സാംബിയന്‍ ഉപരാഷ്ട്രപതിയുടെസന്ദര്‍ശന വേളയില്‍ഒപ്പ് വച്ച കരാറുകളുടെയും ധാരണാപത്രങ്ങളുടെയും പട്ടിക

Posted On: 21 AUG 2019 3:00PM by PIB Thiruvananthpuram

ക്രമനമ്പര്‍    ധാരണാപത് / കരാറുകള്‍/ ഉടമ്പടികളുടെ പേര്    സാംബിയന്‍ ഭാഗത്ത് നിന്ന്‌കൈമാറിയത്    ഇന്ത്യയുടെ ഭാഗത്ത് നിന്ന്‌കൈമാറിയത്    
1    ഭൂവിജ്ഞാനീയം, ധാതുവിഭവങ്ങള്‍എന്നീമേഖലയിലെസഹകരണംസംബന്ധിച്ച ധാരണാപത്രം    ബഹു.റിച്ചാര്‍ഡ്മുസുക്വ, ഖനി, ധാതുവിഭവ മന്ത്രി    ശ്രീ. പ്രഹ്‌ളാദ്‌ജോഷി, പാര്‍ലമെന്ററികാര്യ, കല്‍ക്കരി, ഖനി മന്ത്രി    
2    പ്രതിരോധ മേഖലയിലെസഹകരണംസംബന്ധിച്ച ധാരണാപത്രം    ബഹു.ജോസഫ്മലഞ്ചി, വിദേശകാര്യ മന്ത്രി    ശ്രീ. വി. മുരളീധരന്‍, വിദേശകാര്യസഹമന്ത്രി    
3    കലാ, സാംസ്‌കാരികമേഖലയിലെസഹകരണംസംബന്ധിച്ച ധാരണാപത്രം    ബഹു.ജോസഫ്മലാഞ്ചി, വിദേശകാര്യ മന്ത്രി    ശ്രീ. വി. മുരളീധരന്‍, വിദേശകാര്യസഹമന്ത്രി    
4    ഇന്ത്യയുടെ ഫോറിന്‍ സര്‍വീസ്ഇന്‍സ്റ്റിറ്റ്യൂട്ടും, സാംബിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡിപ്ലോമസി ആന്റ്ഇന്റര്‍നാഷണല്‍സ്റ്റഡീസും തമ്മിലുള്ള ധാരണാപത്രം    ബഹു.ജോസഫ്മലാഞ്ചി, വിദേശകാര്യ മന്ത്രി    ശ്രീ. വി. മുരളീധരന്‍, വിദേശകാര്യസഹമന്ത്രി     
5    ഇ.വി.ബി.എ.ബി. നെറ്റ്‌വര്‍ക്ക്പദ്ധതി സംബന്ധിച്ച ധാരണാപത്രം    ബഹു.ജോസഫ്മലാഞ്ചി, വിദേശകാര്യ മന്ത്രി    ശ്രീ. വി. മുരളീധരന്‍, വിദേശകാര്യസഹമന്ത്രി    
6    ഇന്ത്യയുടെതിരഞ്ഞെടുപ്പ് കമ്മിഷനും,  സാംബിയയിലെ ഇലക്ഷന്‍ കമ്മിഷനും തമ്മിലുള്ള ധാരണാപത്രം    ബഹു.ജസ്റ്റിസ് ഏസാവ്ചുലു, സാംബിയയിലെതിരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍    ശ്രീ. വി. മുരളീധരന്‍, വിദേശകാര്യസഹമന്ത്രി    

NDMRD
***

 



(Release ID: 1582581) Visitor Counter : 114