പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ഗുരു പൂര്‍ണ്ണിമ ആശംസ

Posted On: 16 JUL 2019 1:20PM by PIB Thiruvananthpuram

ഗുരു പൂര്‍ണ്ണിമയുടെ വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
'ഗുരു പൂര്‍ണ്ണിമയുടെശുഭ വേളയില്‍ നമ്മുടെ സമൂഹത്തെ കരുപിടിപ്പിക്കുന്നതിലും, രൂപപ്പെടുത്തുന്നതിലും, പ്രചോദിപ്പിക്കുന്നതിലുംസുപ്രധാന പങ്ക് വഹിച്ച നമ്മുടെ എല്ലാഗുരുക്കള്‍ക്കുംആദരവ് പ്രകടിപ്പിച്ച്‌കൊണ്ട് നമുക്ക് പ്രണമിക്കാം', പ്രധാനമന്ത്രി പറഞ്ഞു.
ND MRD– 420
***



(Release ID: 1579088) Visitor Counter : 48