പ്രധാനമന്ത്രിയുടെ ഓഫീസ്‌

പി.വി. നരസിംഹറാവുവിനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു

Posted On: 28 JUN 2019 6:52AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി ശ്രീ. പി.വി. നരസിംഹറാവുവിനെ അദ്ദേഹത്തിന്റെജന്മവാര്‍ഷിക ദിനമായഇന്ന് അനുസ്മരിച്ചു.


'ശ്രീ. പി.വി. നരസിംഹറാവുജിയെഅദ്ദേഹത്തിന്റെ ജന്മ വാര്‍ഷിക ദിനത്തില്‍ ഓര്‍മ്മിക്കുന്നു. വലിയൊരു പണ്ഡിതനും അനുഭവസമ്പന്നനായ ഭരണാധികാരിയുമായിരുന്ന അദ്ദേഹം നമ്മുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായൊരു ഘട്ടത്തില്‍രാഷ്ട്രത്തെ നയിച്ചു. രാഷ്ട്ര പുരോഗതിക്ക്‌സംഭാവന ചെയ്തമാര്‍ഗ്ഗ ദര്‍ശക നടപടികള്‍കൈക്കൊണ്ടതിന് അദ്ദേഹംസ്മരിക്കപ്പെടും', പ്രധാനമന്ത്രി പറഞ്ഞു.


ND/MRD


(Release ID: 1576396) Visitor Counter : 89