വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ടെലിവിഷന്‍ സീരിയലുകളുടെ ക്രെഡിറ്റ് റ്റൈറ്റിലുകള്‍ ഹിന്ദിയിലും, പ്രദേശിക ഭാഷകളിലും കാണിച്ചിരിക്കണം
Posted On:
14 JUN 2019 3:39PM by PIB Thiruvananthpuram
സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ അഭിനേതാക്കളുടെയും, അണിയറ പ്രവര്‍ത്തകരുടെയും പേരുകള്‍ ഹിന്ദിയിലും, അതാത് പ്രാദേശിക ഭാഷകളിലും കാണിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദ്ദേശം നല്കി. നിരവധി ഹിന്ദി ചാനലുകളും, പ്രാദേശിക ചാനലുകളും റ്റൈറ്റിലുകള്‍ ഇംഗ്ലീഷില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നത് ഒട്ടേറെ പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണിത്.
------
(Release ID: 1574643)
Visitor Counter : 94