പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാത്മാഗാന്ധിക്ക് അദ്ദേഹത്തിന്റെ പുണ്യതിഥിയില്‍  പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

പോസ്റ്റഡ് ഓണ്‍: 30 JAN 2019 12:41PM by PIB Thiruvananthpuram

മഹാത്മാഗാന്ധിയുടെ പുണ്യതിഥിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഅദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

'ബാപ്പുവിനെ അദ്ദേഹത്തിന്റെ പുണ്യതിഥിയില്‍സ്മരിക്കുന്നു. അദ്ദേഹത്തിന്റെമൂല്യങ്ങള്‍ക്കായി നിലകൊള്ളാനും, അദ്ദേഹംകാട്ടിതന്ന പാത പിന്‍തുടരാനുമുള്ള നമ്മുടെ പ്രതിബദ്ധത നാം ഊട്ടിയുറപ്പിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു. 


ND/MRD 


( റിലീസ് ഐ.ഡി: 1562060) സന്ദര്‍ശക കൗണ്ടര്‍ : 102
ഈ റിലീസ് വായിക്കുക: English , हिन्दी , Marathi , Assamese , Bengali , Gujarati , Tamil , Kannada