പ്രധാനമന്ത്രിയുടെ ഓഫീസ്‌

റാണി ലക്ഷ്മി ഭായിയുടെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

Posted On: 19 NOV 2018 10:18AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റാണി ലക്ഷ്മി ഭായിക്ക് അവരുടെ ജയന്തി ദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
'റാണി ലക്ഷ്മി ഭായി ഓരോ ഇന്ത്യാക്കാരനും പ്രചോദനത്തിന്റെ ഉറവിടമാണ്. വിപത് കാലത്ത് അവര്‍ പ്രദര്‍ശിപ്പിച്ച മനക്കരുത്തും, കോളനി വല്‍ക്കരണത്തിനെതിരെയുള്ള ഉറച്ച എതിര്‍പ്പും ഒരിക്കലും വിസ്മരിക്കപ്പെടില്ല. അവരെ പോലുള്ള മഹാത്മാക്കള്‍ കാരണമാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. അവരുടെ ജയന്തി ദിനത്തില്‍ അവരെ അനുസ്മരിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.
ND   MRD - 850
***

 



(Release ID: 1553356) Visitor Counter : 127