പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജന്മാഷ്ടമി വേളയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

Posted On: 03 SEP 2018 9:01AM by PIB Thiruvananthpuram

ജന്മാഷ്ടമി വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 

'എല്ലാവര്‍ക്കും ജന്മാഷ്ടമി ആശംസകള്‍, ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ പാവന വേളയില്‍ എല്ലാവര്‍ക്കും ശുഭാശംസകള്‍, ജയ് ശ്രീകൃഷ്ണ'  പ്രധാനമന്ത്രി പറഞ്ഞു.


GK/MRD 


(Release ID: 1544832) Visitor Counter : 117