ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ നവംബർ 13 ന് ആന്ധ്രാപ്രദേശ് സന്ദർശിക്കും

31-ാമത് സിഐഐ പങ്കാളിത്ത ഉച്ചകോടിയുടെ സമാപന സമ്മേളനത്തെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും

പോസ്റ്റഡ് ഓണ്‍: 12 NOV 2026 2:46PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ  നാളെ  (13 നവംബർ 2026) ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സന്ദർശിക്കും. സന്ദർശന വേളയിൽ 31-ാമത് സി.ഐ.ഐ  പാർട്ണർഷിപ്പ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

 

****


( റിലീസ് ഐ.ഡി: 2335440) സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Manipuri , Gujarati , Tamil , Telugu