പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കേരള ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 04 NOV 2026 6:07PM by PIB Thiruvananthpuram

കേരള ഗവർണർ ശ്രീ. ഓം പ്രകാശ് മാഥൂർ ഇന്ന് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:

"കേരള ഗവർണർ ശ്രീ @OmMathur_Raj പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു."

*******

NK

( റിലീസ് ഐ.ഡി: 2332700) സന്ദര്‍ശക കൗണ്ടര്‍ : 18
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil