പോസ്റ്റഡ് ഓണ്‍:
22 OCT 2026 6:48PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ വനിതകളുടെ 400 മീറ്റർ T47 ഇനത്തിൽ മികച്ച സമയത്തോടെ വെള്ളി മെഡൽ നേടിയ ജയന്തിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“സമുജ്വല വെള്ളി മെഡൽ നേട്ടം!
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ വനിതകളുടെ 400 മീറ്റർ T47 ഇനത്തിൽ മികച്ച സമയത്തോടെ ജയന്തി വെള്ളി മെഡൽ നേടി.
അവരുടെ കഠിനാധ്വാനത്തിനും കായികമനോഭാവത്തിനും അഭിനന്ദനങ്ങൾ. എല്ലാ വിധ ആശംസകളും നേരുന്നു: പ്രധാനമന്ത്രി @narendramodi”