പ്രധാനമന്ത്രിയുടെ ഓഫീസ്
നവരാത്രി വേളയിൽ കാളരാത്രി ദേവിയ്ക്ക് പ്രാർത്ഥനകൾ അർപ്പിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്:
17 OCT 2026 9:10AM by PIB Thiruvananthpuram
നവരാത്രി വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാളരാത്രി ദേവിയ്ക്ക് പ്രാർത്ഥനകൾ അർപ്പിച്ചു.
ദേവിയുടെ കടാക്ഷത്താൽ എല്ലാവരുടെയും ജീവിതം പുതിയ ഊർജ്ജത്താലും ആത്മവിശ്വാസത്താലും പ്രകാശപൂരിതമാകട്ടെയെന്ന് പ്രധാനമന്ത്രി പ്രാർത്ഥിച്ചു. ദേവിയുടെ ദിവ്യാനുഗ്രഹത്താൽ എല്ലാവർക്കും സമൃദ്ധി കൈവരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“नवरात्रि में आज मां कालरात्रि की विशेष उपासना का दिन है। उनके आशीर्वाद से सभी का जीवन नई ऊर्जा और नए आत्मविश्वास से आलोकित हो। देवी मां की दिव्य कृपा से सबकी समृद्धि हो, यही प्रार्थना है।”
नवरात्रि में आज मां कालरात्रि की विशेष उपासना का दिन है। उनके आशीर्वाद से सभी का जीवन नई ऊर्जा और नए आत्मविश्वास से आलोकित हो। देवी मां की दिव्य कृपा से सबकी समृद्धि हो, यही प्रार्थना है। https://t.co/wBVhvQhY76
— Narendra Modi (@narendramodi) October 17, 2026
**************
NK
( റിലീസ് ഐ.ഡി: 2324622)
സന്ദര്ശക കൗണ്ടര് : 14