ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ഒക്ടോബർ 16-ന് കർണാടകയും കേരളവും സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 15 OCT 2026 4:25PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 ഒക്ടോബർ 16-ന് കർണാടകയും കേരളവും സന്ദർശിക്കും. സന്ദർശന വേളയിൽ, കർണാടകയിലെ കാർവാറിൽ നടക്കുന്ന ഇന്ത്യൻ നാവികസേനാ കപ്പലായ 'ഐഎൻഎസ് സമർത്ഥക്' (INS Samarthak) കമ്മീഷൻ ചെയ്യുന്ന ചടങ്ങിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.

വൈകുന്നേരം, കേരളത്തിലെ കോഴിക്കോട് വെച്ച് നടക്കുന്ന 'നവരാത്രി സർഗോത്സവം 2026' ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

*****
 

( റിലീസ് ഐ.ഡി: 2324012) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Gujarati , Tamil , Kannada